KOYILANDY DIARY.COM

The Perfect News Portal

Month: May 2018

തിരുവനന്തപുരം: സിസ്റ്റര്‍ ലിനി പ്രചോദനമാണെന്നും കേരളത്തില്‍ വന്ന് നിപ്പാ വൈറസ് ബാധിതരെ പരിചരിക്കാന്‍ തയ്യാറാണെന്ന് ഡോ കഫീല്‍ ഖാന്‍. കേരളത്തില്‍ ഭീതി പടര്‍ത്തുന്ന നിപ്പാവൈറസ് പടര്‍ന്ന് പിടിക്കുമ്ബോ‍ഴാണ് കോഴിക്കോട്...

വടകര: ദേശീയപാതയില്‍ വടകര കൈനാട്ടിക്കു സമീപം കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്തുക്കളായ നാലു യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മാഹി പുന്നോല്‍ കുറിച്ചിയിലിലെ സൈനബാഗ് ഹൗസില്‍...

പേരാമ്പ്ര: കേരളത്തിലെ നിപ വൈറസ് ബാധയെപ്പറ്റി വിശദമായ പഠനം നടത്തുമെന്ന് കേന്ദ്രത്തില്‍നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘം. ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസില്‍ ജനപ്രതിനിധികളുടെ യോഗത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍...

കോഴിക്കോട്: പനിബാധിച്ച്‌ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ആരോഗ്യവകുപ്പ് അധികൃതര്‍തന്നെ സംസ്‌കരിച്ചു. ലിനിയുടെ കുടുംബവുമായി സംസാരിച്ചശേഷം കോഴിക്കോട് വൈദ്യുതശ്മശാനത്തിലായിരുന്നു സംസ്‌കാരം. നിപ...

കുറ്റ്യാടി : ആരോഗ്യ ശുചിത്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാവിലുംപാറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത പഞ്ചായത്ത് പദ്ധതിയുടെ പ്രവര്‍ത്തനം സജീവമാക്കി. വാര്‍ഡ് ശുചിത്വ സമിതിയില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ...

കോ​ഴി​ക്കോ​ട്: നിപാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്രകടിപ്പിച്ച രണ്ടു പേര്‍ കൂടി മരിച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കൂരാച്ചുണ്ട് സ്വദേശി രാ​ജ​നും , നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. രാജന്...

കൊയിലാണ്ടി : മധ്യവയസ്കനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുവെട്ടൂർ വെങ്ങളത്ത് കണ്ടി പുറത്തെ വളപ്പിൽ മോഹനൻ (49)നെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച...

കോഴിക്കോട്ടും മലപ്പുറത്തും നിപ്പാ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ മലബാര്‍ ഭാഗങ്ങള്‍ ശോകതയില്‍. മലബാറില്‍ പലയിടത്തും വിവാഹം അടക്കമുള്ള ആഘോഷങ്ങള്‍ മാറ്റിവയ്ക്കുകയാണ്. ഉറപ്പിച്ച തിയതികളില്‍ കല്യാണം...

ഭുവനേശ്വര്‍: ബ്രോഹ്മോസ് സൂപ്പര്‍ സോണിക്ക് മിസൈല്‍ രാജ്യം വിജയകരമായി വിക്ഷേപിച്ചു. ഒഡീഷയിലെ ചാന്ദിപൂര്‍ ടെസ്റ്റ് റേഞ്ചില്‍ തിങ്കളാഴ്ച രാവിലെ 10.40നായിരുന്നു വിക്ഷേപണം. പരീക്ഷണം വിജയകരമാണെന്ന് മിസൈല്‍ വികസിപ്പിച്ച്‌...

error: Content is protected !!