കോഴിക്കോട്: സുപ്രീംകോടതി വിധിയിലൂടെ തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന് ഹാദിയ. തന്റെ വിവാഹം ചര്‍ച്ചയായത് മതംമാറിയത് കൊണ്ടാണെന്നും ഹാദിയ പറഞ്ഞു. മുസ്ലിം മതം സ്വീകരിക്കാന്‍ താന്‍ ആദ്യം മറ്റു സംഘടനകളെയാണ്...
Day: March 10, 2018
കൊയിലാണ്ടി: ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി 13ാം പഞ്ചവത്സര പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭയുടെ 2018-19 വര്‍ഷത്തെ വികസന സെമിനാര്‍ നടന്നു. ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍...
കൊയിലാണ്ടി : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചും കുടുംബശ്രീ 'നീതം' ക്യാമ്പയിനോടനുബന്ധിച്ചും സത്രീ സുരക്ഷാ സെമിനാര്‍ 'സഹയാത്രാ സംഗമം' സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സംഗമം...
കോട്ടയം: സ്വാതന്ത്ര്യസമര സേനാനിയും മഹിളാ സംഘം നേതാവുമായിരുന്ന സി. കെ. ഓമന അന്തരിച്ചു . മുന്‍ വൈക്കം എംഎല്‍എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സികെ വിശ്വനാഥന്റെ ഭാര്യയും സിപിഐ...
