ന്യൂഡല്‍ഹി : ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതിന്റെ പേരില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്നും ടിഡിപി വഴിപിരിഞ്ഞതിനുപിന്നാലെ, ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിയും ചന്ദ്രബാബു നായിഡുവും തമ്മില്‍...
Day: March 18, 2018
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പിന്നില്‍ ബിജെപിയെന്ന് സൂചന. ചെങ്ങന്നൂര്‍ പാണ്ടനാട് ഉറായിക്കരയിലാണ് സംഭവം. എല്‍ ഡി എഫിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് വെട്ടേറ്റത്. ബിജെപി...
കൊയിലാണ്ടി: ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃക സൃഷ്ടിച്ച DYFI നേതൃത്വത്തിൽ ആരംഭിച്ച കെയർ പാലിയേറ്റീവിന് ഹോട്ടൽ ഉടമ സംഭാവന ചെയ്ത എയർ ബെഡ്ഡ് കെയറിന് കൈമാറി. കൊല്ലം നെല്ല്യാടി റോഡിൽ റെയിൽവെ...
കൊയിലാണ്ടി : പൊയില്‍ക്കാവ് ദുര്‍ദ്ദാ ദേവി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ചെറിയവിളക്ക് ദിവസം ദീപാരാധന തൊഴാന്‍ വന്‍ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. ഇന്ന് വനമധ്യത്തില്‍ പാണ്ടിമേളം നടക്കും. ദീപാരാധനക്ക് ശേഷം കലാമണ്ഡലം...
കൊയിലാണ്ടി : ജല സുരക്ഷക്കും ജലസമൃദ്ധിക്കുമായി ജലം ജീവാമൃതം എന്ന ആശയവുമായി നഗരസഭ ജലസഭ സംഘടിപ്പിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ കുറുവങ്ങാട് നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ അഡ്വ:...
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും. ഫുഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്റും സംയുക്തമായി ഭക്ഷ്യ സുരക്ഷാ ലൈസൻസ് ആന്റ് റജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു. മാർച്ച് 19ന് തിങ്കളാഴ്ച കാലത്ത്...
