KOYILANDY DIARY.COM

The Perfect News Portal

Day: March 3, 2018

തിരുവനന്തപുരം: മൂന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്സില്‍. പൊലീസുകാരന്‍റെ മകളായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. തിരുവനന്തപുരം SAP ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ബാഹുലേയനെയാണ് പൊലീസ്...

ദില്ലി: ത്രിപുരയിലും മേഘാലയയിലും നാഗാലന്‍ഡിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ത്രിപുരയില്‍ 30 സീറ്റുകളില്‍ സിപിഐഎം ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. 28 സീറ്റുകളില്‍ ബിജെപിയും മുന്നേറുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചിട്ടില്ല. സിപിഐഎമ്മിന്റെ...

കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ പൗരാണിക ക്ഷേത്രമായ വിയ്യൂര്‍ ശ്രീ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ കനലാട്ട മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പത്ത് ഇല്ലത്ത് ബ്രഹ്മശ്രീ...

error: Content is protected !!