കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് മുങ്ങി. ബേപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ മത്സ്യബന്ധനത്തിനുപോയ ജലദുര്‍ഗ എന്ന ബോട്ടാണ് 3 നോട്ടിക്കല്‍ മൈല്‍ ദൂരെ ചാലിയത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്....
Day: December 8, 2017
തൃശൂര്‍: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം 16ന് തൃശൂരില്‍ നടക്കും. വൈകിട്ട് നാലിന് തൃശൂര്‍ ടൌണ്‍ഹാളില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം...
കൊച്ചി: ഓഖി ചുഴലികാറ്റില്‍ പെട്ട് കാണാതായവരില്‍ 180 മത്സ്യതൊഴിലാളികളെ കൂടി ഇന്ന് കണ്ടെത്തി. ലക്ഷദ്വീപിനടുത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യതൊഴിലാളികളെ കണ്ടെത്തിയത്....
കൊയിലാണ്ടി.കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ശബരിമലയ്ക്ക് ദര്‍ശനം നടത്തുന്ന ഭക്തന്മാര്‍ക്ക് ഇടത്താവളം നിര്‍മ്മിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എം.എല്‍.എ.കെ. ദാസന്റെ അഭ്യര്‍ഥന പ്രകാരം പിഷാരികാവ്...
കൊയിലാണ്ടി: നീതിന്യായ ചരിത്രത്തിൽ ബ്രിട്ടീഷ് കാലത്തോളം പഴക്കമുള്ള കൊയിലാണ്ടി കോടതി സമുച്ചയത്തിന്റെ പുതിയ അനുബന്ധ കെട്ടിടം നാളെ ഉച്ചക്ക് 12മണിക്ക് ഹൈക്കോടതി ജഡ്ജ് കെ. സുരേന്ദ്രൻ ഉദ്ഘാടനം...
