കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആഘോഷം ഡിസംബര്‍ 12-ന് നടക്കും. വൈകിട്ട് ഏഴ് മണിക്ക് ഭക്തിയും സമൂഹവും എന്നവിഷയത്തില്‍ ഡോ.പിയൂഷ് എം നമ്പൂതിരി പ്രഭാഷണം നടത്തും.
Day: December 8, 2016
കൊയിലാണ്ടി: യൂത്ത്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ 12-ന് കൊയിലാണ്ടി എസ്.ആര്‍. കമ്പ്യൂട്ടര്‍ സെന്ററില്‍ സൗജന്യ പി.എസ്.സി. പരിശീലനക്ലാസ് നടത്തും. എല്‍.ഡി. ക്ലര്‍ക്ക്, യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷകള്‍ക്കുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്....
തിരുവനന്തപുരം : കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിക്ക് തുടക്കമായി. നവകേരള മിഷന്റെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി...
കൊയിലാണ്ടി> പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറ്റാമെന്ന മാനേജ്മെന്റിന്റെ ഉറപ്പ് പാലിക്കാത്തതിനെതിരെ കൊയിലാണ്ടി ഗുരുദേവ സ്വാശ്രയകോളേജിലെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്. ഒരു സൗകര്യവുമില്ലാത്ത വാടകക്കെട്ടിടത്തിലാണ് തുടക്കം മുതല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്....
