യോഗയുടെ ജന്മസ്ഥലം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. യോഗചെയ്യാനും ധ്യാനിക്കാനും ഹിന്ദുമതത്തേക്കുറിച്ച് അറിയാനുമൊക്കെ ധാരാളം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്ന് അധികം...
Day: September 22, 2016
കൊയിലാണ്ടി> ദേശാഭിമാനി അക്ഷരമുറ്റം സബ്ജില്ലാമത്സരം വിജയിപ്പിക്കുന്നതിനു വേണ്ടിയുളള സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് 22-9-16ന് കൊയിലാണ്ടി ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ നടക്കും.
കൊയിലാണ്ടി> ബി.ജെ.പി ദേശീയ കൗൺസിൽ സമ്മേളന നഗരിയിൽ ഉയർത്താനുളള കൊടിമരജാഥയ്ക്ക് സ്വീകരികരണം നൽകി. കെ.ജി മാരാരരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രയാണം തുടങ്ങിയ കൊടിിമര ജാഥയെ കൊല്ലത്ത്...
കൊയിലാണ്ടി: താലൂക്കാസ്പത്രിയെ ജില്ലാ ആസ്പത്രിയായി ഉയര്‍ത്തുക, കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ആസ്പത്രിക്കുമുന്നില്‍ ധര്‍ണനടത്തി. എ.ഐ.വൈ.എഫ് സംസ്ഥാനകമ്മിറ്റി അംഗം സി. ബിജു ഉദ്ഘാടനം...
കോഴിക്കോട്: വടകരയില്‍ ട്രെയിന്‍ കടന്നുപോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ വച്ചു. രാത്രി 11 മണിക്കാണു സംഭവം. തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി കടന്നുപോകുന്ന സമയമായിരുന്നു അത്....
കൊയിലാണ്ടി: തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. എളാട്ടേരി കുയിപ്പില്‍ രത്‌നാകരന്റെ വീട്ടിലെ തേങ്ങാക്കൂടയാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 6-30 ഓടെയാണ് അപകടം. കോഴിക്കോട്, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്ന്...
കൊയിലാണ്ടി: ഗവ. കോളേജ് കൊയിലാണ്ടിയില്‍ ഫിസിക്‌സ്, കോമേഴ്‌സ് ഗസ്റ്റ് ലക്ചര്‍മാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ സപ്തംബര്‍ 26-ന് 11-ന് രേഖകള്‍ സഹിതം എത്തണം.
കൊയിലാണ്ടി: എ.പി.ജെ. അബ്ദുല്‍കലാം മെമ്മോറിയല്‍ അന്തര്‍സoസ്ഥാന ചിത്രരചനാമത്സരത്തില്‍ കാപ്പാട് ഇലാഹിയ എച്ച്.എസ്.എസ്. വിദ്യാര്‍ഥി ടി.എം. വിഷ്ണുപ്രസാദിന് ഒന്നാം സ്ഥാനം. 2013-ല്‍ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അധ്യാപകനായ അരങ്ങാടത്ത് ആന്തട്ട...
