കൊയിലാണ്ടി: പരേതനായ പണാട് ചോയിയുടെ ഭാര്യ മാധവി (64) നിര്യാതയായി. മക്കള്‍: പ്രേമന്‍ ( സെക്രട്ടറി, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍), പ്രശാന്തന്‍, ബാബു, ജയന്‍, വിനോദന്‍. മരുമക്കള്‍: പുഷ്പ,...
Day: July 27, 2016
കൊയിലാണ്ടി: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍, കൊയിലാണ്ടി ജെ.സി.ഐ. സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്നിവ ചേര്‍ന്ന് മേലൂരില്‍ ആയുര്‍വേദ മെഡിക്കല്‍ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു....
കോഴിക്കോട് > ജില്ലയില്‍ നാലുപേര്‍ക്ക് കൂടി ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. വടകര, നാദാപുരം, കൊടുവള്ളി, കരുവിശേരി എന്നിവിടങ്ങളിലാണ് രോഗം സംശയിക്കുന്നവരുള്ളത്. എല്ലാവരും 19 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്....
