കൊയിലാണ്ടി> അരങ്ങാടത്ത് പെരുമ്പിൽ ദേവകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവക്കുറുപ്പ്. മകൻ: രതീഷ് കുമാർ. മരുമകൾ: രബിത രതീഷ് (അത്തോളി). സഹോദരങ്ങൾ: കാർത്യായനി, അമ്മുക്കുട്ടി. സഞ്ചയനം...
Day: March 19, 2016
കൊയിലാണ്ടി: മുചുകുന്ന് യു.പി സ്‌കൂള്‍ 117ാംവാര്‍ഷികാഘോഷംചലചിത്രഅക്കാദമി മുന്‍ ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക സി.എന്‍ ലളിതാംബികയ്ക്കുള്ള യാത്രയയപ്പും നല്‍കി. വി.പി. ഭാസ്‌കരന്‍ അധ്യക്ഷത...
