KOYILANDY DIARY

The Perfect News Portal

മുചുകുന്ന് യു.പി സ്‌ക്കൂൾ 117ാം വാർഷികവും, യാത്രയയപ്പ് സമ്മേളനവും

കൊയിലാണ്ടി: മുചുകുന്ന് യു.പി സ്‌കൂള്‍ 117ാംവാര്‍ഷികാഘോഷംചലചിത്രഅക്കാദമി  മുന്‍ ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക സി.എന്‍ ലളിതാംബികയ്ക്കുള്ള യാത്രയയപ്പും നല്‍കി. വി.പി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സി.കെ. ശ്രീകുമാര്‍, സി.കെ. ശശി, കെ.പി. നാണു, കെ.സി.പി. സജേഷ്ബാബു, സീതാമണി നടുക്കണ്ടി, മൊയ്തുഹാജി തൊടുവയല്‍, കെ.കെ. സരള, സി. ഭാസ്‌കരന്‍, കെ. ബാബുരാജ്, വി.സബിത തുടങ്ങിയവര്‍ സംസാരിച്ചു.