KOYILANDY DIARY.COM

The Perfect News Portal

Day: February 17, 2016

കൊയിലാണ്ടി> പൊയിക്കാവ് കിഴുമ്പറമ്പത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ കുട്ടിമാളു അമ്മ (80) നിര്യാതയായി. മക്കൾ: അനിത, അനിൽ, അജിത്ത്, അഖില. മരുമക്കൾ: ഗോവിന്ദൻ, പ്രഭാകരൻ, ശ്രീജ,...

കൊയിലാണ്ടി> വ്യാപാരികളോട് സർക്കാർ കാട്ടുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും പൂർണ്ണമായിരുന്നു. വ്യാപാരി വ്യവസായി സമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ്...

കൊയിലാണ്ടി> ഓൾകേരള സ്‌ക്കൂൾ ടീച്ചേഴ്‌സ് യൂണിയൻനടത്തിയ സംസ്ഥാന കവിത രചന മത്സരത്തിൽ ഒന്നാം സ്ഥാനവും കേരള സ്‌ക്കൂൾ ടീച്ചേഴ്‌സ് അസ്സോസിയേഷൻ നടത്തിയ സംസ്ഥാന കവിത രചന മത്സരത്തിൽ...

കൊയിലാണ്ടി> പൊയിൽക്കാവ് വലിയപറമ്പിൽ പരേതനായ രാരുനായരുടെ ഭാര്യ നാണിയമ്മ (83) നിര്യാതയായി. മക്കൾ: രാധ, രാധാകൃഷ്ണൻ, പരേതനായ മുരളി. മരുമക്കൾ: ഗംഗാധരൻ നായർ, ഗൗരി, ലത. സഞ്ചയനം...

error: Content is protected !!