KOYILANDY DIARY

The Perfect News Portal

പൊയിക്കാവ് കിഴുമ്പറമ്പത്ത് കുട്ടിമാളു അമ്മ നിര്യാതയായി

കൊയിലാണ്ടി> പൊയിക്കാവ് കിഴുമ്പറമ്പത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ കുട്ടിമാളു അമ്മ (80) നിര്യാതയായി. മക്കൾ: അനിത, അനിൽ, അജിത്ത്, അഖില. മരുമക്കൾ: ഗോവിന്ദൻ, പ്രഭാകരൻ, ശ്രീജ, ഷീബ.