നൈജീരിയ> നൈജീരിയയില്‍ നിന്നും ഡിസംബര്‍ 11ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 5 ഇന്ത്യന്‍ കപ്പല്‍യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി...
Day: December 18, 2015
ന്യൂഡല്‍ഹി : കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കിസാന്‍സഭയുടെയും മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ നൂറുല്‍ ഹുദ അന്തരിച്ചു. 85 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ 12.35നായിരുന്നു അന്ത്യം....
