കൊച്ചി>കണ്‍സ്യൂമര്‍ഫെഡ് അഴിമതി സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ .സിബിഐയെ അന്വേഷണം ഏല്‍പ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി. നിലവില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു സര്‍ക്കാര്‍ അറിയിച്ചു.കണ്‍സ്യൂമര്‍...
