KOYILANDY DIARY

The Perfect News Portal

താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ 2022 സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ നവരാത്രി ആഘോഷം: നവരാത്രി പൂജകൾ, സരസ്വതി പൂജ, വാഹന പൂജ, ഗ്രന്ഥം വെപ്പ്, വിദ്യാരംഭം വിശേഷാൽ വഴിപാടുകൾ എന്നിവയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.

  • പൂജവെയ്പ് :  2022 ഒക്ടോബർ 3 വൈകിട്ട് 6 മണിക്ക്.
  • വിദ്യാരംഭം: 2022 ഒക്ടോബർ 5  രാവിലെ 7.30 മുതൽ
  • വിദ്യാരംഭത്തിന് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.