KOYILANDY DIARY

The Perfect News Portal

കീഴരിയൂർ തത്തംവള്ളി സുജാത (47)

കീഴരിയൂർ: തത്തംവള്ളി സുജാത (47) നിര്യാതയായി. പരേതരായ സുബ്രമണ്യൻ  അമ്മിണി പാലക്കാട് എന്നവരുടെ മകളാണ്. ഭർത്താവ്: വിജയൻ. മക്കൾ: വിഷ്ണു (ഡ്രൈവർ) അരുൺ (ഡ്രൈവർ). സഹോദരങ്ങൾ: സുനി, മണി (പാലക്കാട്) സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് കീഴരിയൂർ വീട്ടുവളപ്പിൽ.