KOYILANDY DIARY

The Perfect News Portal

എം.പി. കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: സിപിഐ(എം) പ്രവർത്തകനും വ്യാപാരി വ്യവസായി നേതാവുമായിരുന്ന എം.പി. കൃഷ്ണൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. സിപിഐ(എം) സൌത്ത് ലോക്കൽ സെക്രട്ടറി പി.കെ. ഭരതൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മനോജ് പയറ്റുവളപ്പിൽ (കോൺഗ്രസ്) പി.വി. ബിജു, കരിമ്പക്കൽ സുധാകരൻ (വ്യാപാരി വ്യവസായി സമിതി) ടി.വി. ദാമോദരൻ (സി.പി.എം.), ടി.പി.ഇസ്മായിൽ, (കെ.വി.വി.ഇ.എസ്), പി.പി. സുധീർ, (ബി.ജെ.പി) പി.കെ. ശശീന്ദ്രൻ (ഏകതാ റെസിഡൻസ് അസോസിയേഷൻ), ഷീബാ സതീശൻ, പി. ചന്ദ്രൻ (കെ.എം.എ) (കെ.എം.എ), ഇ.പി. രതീഷ് എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി:. വ്യാപാരി വ്യവസായി സമിതി ജില്ലാനേതാവായിരുന്ന എം.പി.കൃഷ്ണണൻ്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മിറ്റി അനുശോചിച്ചു. സെക്രട്ടറി ഇ.പി. രതീഷ്, കരിമ്പക്കൽ സുധാകരൻ, ബാബുരാജ്, കെ.സി. രാജൻ, സി.കെ. വിജയൻ, ഡി.കെ. ശശീന്ദ്രൻ, കെ. പുഷ്പരാജ്, ജയൻ, ഹംസ, ടി.ടി. ബൈജു, ടി.കെ. നാരായണൻ, രാജീവൻ, ബാലൻ, മനോജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *