KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി തയ്യിൽ മുകുന്ദപുരത്ത് വിജയ ലക്ഷിമി ടീച്ചർ (82)

കൊയിലാണ്ടി: തയ്യിൽ മുകുന്ദപുരത്ത് പരേതനായ മുകുന്ദൻ മാസ്റ്ററുടെ ഭാര്യ വിജയ ലക്ഷിമി ടീച്ചർ (83) നിര്യാതയായി. മക്കൾ: പരേതനായ ഡോ: രാമകൃഷ്ണൻ, ഗീതാകൃഷ്ണൻ, ഗീതാലക്ഷ്മി. മരുമക്കൾ: ഡോ. ശ്രീജ, മായ, പ്രൊ. രവീന്ദ്രൻ. ശവസംസ്കാരം: വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *