KOYILANDY DIARY

The Perfect News Portal

കൊല്ലം ചെറിയ കണ്ടോത്ത് സരോജിനി അമ്മ (84)

കൊയിലാണ്ടി: കൊല്ലം ചെറിയ കണ്ടോത്ത് സരോജിനി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ: നിർമ്മല, മാലതി, പ്രകാശ്, അജിത, ഹരിശ്ചന്ദ്രൻ. മരുമക്കൾ: രവി, പരേതനായ അപ്പുക്കുട്ടി നായർ, പ്രമാവതി, ഗംഗാധരൻ, സിന്ധു.

Leave a Reply

Your email address will not be published. Required fields are marked *