KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര വാഴയിൽ ശ്രീധരൻ മാസ്റ്റർ (74)

പേരാമ്പ്ര: വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ മുൻ ഹെഡ് മാസ്റ്റർ (74) വാഴയിൽ ശ്രീധരൻ മാസ്റ്റർ നിര്യാതനായി. സ്വാതന്ത്ര്യ സമര സേനാനിയും, അധ്യാപകനുമായിരുന്ന വാഴയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും, കുഞ്ഞിപ്പാർവ്വതി അമ്മയുടെയും മകനാണ്. ഭാര്യ: മലയിൽ ഇന്ദിര. മക്കൾ: ശ്രീന, ധന്യ. മരുമക്കൾ: പുഷ്പരാജൻ (അധ്യാപകൻ, ചേരാപുരം യു.പി സ്കൂൾ), സുനിൽ എം (പ്രിൻസിപ്പൽ, ഹയർ സെക്കണ്ടറി സ്കൂൾ രാമനാട്ടുകര). സഹോദരങ്ങൾ: വി. സുഗതൻ (റിട്ട: അധ്യാപകൻ നടുപ്പൊയിൽ യു.പി സ്കൂൾ), വി. ബാബുരാജ് (റിട്ട: അധ്യാപകൻ, വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ, പാലേരി), വി. ഗോപിനാഥൻ (ബിസിനസ്സ്), വി. വേണുഗോപാൽ (അധ്യാപകൻ അൽ ഖൊസാമ ഇന്റർനാഷണൽ സ്കൂൾ ദമാം). ശവ സംസ്കാരം: ബുധനാഴ്ച രാവിലെ 9 മണിക്ക് പുതുശ്ശേരിയിലെ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *