KOYILANDY DIARY

The Perfect News Portal

പൂക്കാട് പെരുവയൽകുനി ചിരുതക്കുട്ടി (86)

പൂക്കാട്: പെരുവയൽകുനി ചിരുതക്കുട്ടി (86) നിര്യാതനായി. മക്കൾ: ബാലൻ, പത്മിനി, ശാന്ത, ശോഭന, പരേതനായ വാസു. മരുമക്കൾ ശൈലജ, സുജാത, സുധാകരൻ. പരേതനായ അശോകൻ. സഞ്ചയനo: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *