KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചേരിക്കുന്നുമ്മൽ മല്ലികാസിൽ ശിവദാസൻ (72)

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ മല്ലികാസിൽ ശിവദാസൻ (72) നിര്യാതനായി. കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകും കലാ സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്നു, കോൺഗ്രസ്സ് 103-ാം ബൂത്ത് കമ്മിറ്റിയുടെ പ്രപസിഡണ്ട്, കൊയിലാണ്ടി ലയൺസ് ക്ലബ്ബ് സെക്രട്ടറി, പ്രഭാത് റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്ത്തിച്ചുവരുന്നു) ഭാര്യ: മല്ലിക. മകൻ: സച്ചിൻ ദാസ് (ദുബായ്), മരുമകൾ: സന്ധ്യ (കുന്ദമംഗലം) സഹോദരങ്ങൾ: ഗംഗാധരൻ, രമേശൻ, പുഷ്പ, കനക, പരേതരായ ശശി, ചന്ദ്രൻ, ദിനേശൻ. ശവസംസ്‌ക്കാരം : ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *