കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 3 ബുധനാഴ്ച ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്.
ഇന്ന് സേവനം ലഭിക്കുന്നവ
- ജനറൽ
- മെഡിസിൻ
- ഇ.എൻ.ടി,
- കുട്ടികൾ
- സ്ത്രീ രോഗം
- ദന്ത രോഗം
- എല്ല് രോഗം
എന്നിവ ലഭ്യമാണ്
Advertisements
ഇന്ന് സേവനം ഇല്ലാത്തവ
- സർജ്ജറി
- കണ്ണ്
- സ്കിൻ
- ചെസ്റ്റ്
- **************
എന്നിവ ലഭ്യമല്ല
വിശദ വിവരങ്ങൾക്ക് :