KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ വിദ്യാരംഭം

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ മേൽശാന്തി ശ്രീ നാരായണൻ മൂസതിന്റെ കാർമികത്വത്തിൽ വിജയദശമി ആഘോഷവും വിദ്യാരംഭവും നടന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്കൊണ്ട് നടത്തിയ ചടങ്ങിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാനെത്തി.

Leave a Reply

Your email address will not be published. Required fields are marked *