KOYILANDY DIARY

The Perfect News Portal

മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു

ഉള്ളിയേരി: മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നവരാത്രി ആഘോഷിച്ചു. ബുധനാഴ്ച വൈകിട്ട് ഗ്രന്ഥം വെപ്പ്. 14.10ന്. അടച്ചുപൂജയും 15.10.2021 സരസ്വതി പൂജ, അരിയിലെഴുത്ത്, ഗ്രന്ഥം എടുപ്പ്, വാഹനപൂജ കൂടാതെ മറ്റ് വിശേഷ പൂജകളും  ഉണ്ടായിരുന്നു . ക്ഷേത്ര മേൽശാന്തി മായൻചേരി ഇല്ലത്ത് നാരായണൻ, ശാന്തി ശിവകൃഷ്ണ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *