KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗുരുകുലം റോഡിൽ ചെറിയപുരയിൽ ഉല്ലാസ്സ്-ൽ പ്രേമാവതി (72)

കൊയിലാണ്ടി: ഗുരുകുലം റോഡിൽ ചെറിയപുരയിൽ ഉല്ലാസ്സ്-ൽ പ്രേമാവതി (72) നിര്യാതയായി. പരേതരായ അച്ചുതൻ, ലീല ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ സദാനന്ദൻ. മക്കൾ: അതിഥി. മരുമക്കൾ: സന്തോഷ്, രാജേഷ്, പരേതയായ ദർശന, സഹോദരങ്ങൾ: ഗിരീശൻ, പുഷ്പ, അജയൻ, പ്രീത, അനിൽ കുമാർ.

Leave a Reply

Your email address will not be published. Required fields are marked *