KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂർ കുറുന്തോട്ടത്തിൽ കമലാക്ഷി അമ്മ (78)

കൊയിലാണ്ടി: മേലൂർ കുറുന്തോട്ടത്തിൽ കമലാക്ഷി അമ്മ (78) നിര്യാതനായി. ഭർത്താവ്, പരേതനായ പുനത്തുംകണ്ടി ശങ്കരൻ നായർ. മക്കൾ: ഇന്ദിര, നാരായണൻ, ഗീത, അശോകൻ, ഗോവിന്ദൻ. മരുമക്കൾ: ഉണ്ണി (നടുവത്തൂർ), ലത, ധന്യ, നിഷ, സഹോദരങ്ങൾ: ബാലൻ നായർ, പരേതരായ ശങ്കരൻനായർ, കുട്ടികൃഷ്ണൻ നായർ, സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *