KOYILANDY DIARY

The Perfect News Portal

വടകര മുക്കാളിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടച്ച് 10 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വടകര മുക്കാളിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടച്ച് 10 പേര്‍ക്ക് പരിക്ക്. കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി സ്വകാര്യ ബസിൻറെ പുറകിലിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്.