KOYILANDY DIARY

The Perfect News Portal

ഹരിപ്പാട് യുവാവിനെ അക്രമിസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു

ആലപ്പുഴ: ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം. നങ്ങ്യാര്‍കുളങ്ങര സ്വദേശി ലിജോ വര്‍ഗീസിനെയാണ് (29) അക്രമിസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നത്. അഞ്ച് പേരടങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഹരിപ്പാട്ട് നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്.

Leave a Reply

Your email address will not be published. Required fields are marked *