KOYILANDY DIARY

The Perfect News Portal

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. തുവ്വക്കോട് യൂണിറ്റും കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ആശുപത്രിയിലെ ജനറൽ മെഡിസിൻ (physician) വിഭാഗത്തിലെയും, എല്ലുരോഗ വിഭാഗത്തിലേയും, മറ്റു വിഭാഗത്തിലെയും ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ഒക്ടോബർ 27ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1മണി വരെ തുവ്വക്കോട് ശിശുമന്ദിരത്തിലാണ് ക്യാമ്പ് നടക്കു. 

Leave a Reply

Your email address will not be published. Required fields are marked *