KOYILANDY DIARY

The Perfect News Portal

സ്വാതന്ത്ര സമര സേനാനി എം.ഐ ഇട്ടീര അന്തരിച്ചു

പെരുമ്പാവൂര്‍: സ്വതന്ത്ര്യ സമര സേനാനി വായ്ക്കര അമ്പാട്ട് എം.ഐ ഇട്ടീര(106) അന്തരിച്ചു. ഭാര്യ: പരേതയായ വായ്ക്കര ഈച്ചരംകുടി അച്ചാമ്മ. മക്കള്‍: അന്നമ്മ (റിട്ട: നഴ്സ് ടാറ്റാ ഹോസ്പിറ്റല്‍, എം.ഐ ഏബ്രഹാം (റിട്ട. യൂത്ത് വെല്‍ഫയര്‍ ഓഫീസര്‍), എം.ഐ മറിയാമ്മ (റിട്ട. ടീച്ചര്‍), ലീല (റിട്ട. ടീച്ചര്‍) മരുമക്കള്‍ :മത്തായി (റിട്ട. ടാറ്റ ടീ എസ്റ്റേറ്റ്), മറിയാമ്മ (റിട്ട.പ്രധാന അദ്ധ്യാപിക), കുഞ്ഞപ്പന്‍ (റിട്ട.കെഎസ്‌ആര്‍ടിസി), വര്‍ഗീസ് (റിട്ട.ടീച്ചര്‍) കൊച്ചു മക്കള്‍: എജി എബ്രഹാം (പൊതുമരാമത്ത് വകുപ്പ് കോണ്‍ട്രാക്റ്റര്‍), ഡോ: ജോര്‍ജ് എബ്രഹാം (പ്രിന്‍സിപ്പല്‍ വൈഎംസിഎ കോളേജ് ചെന്നൈ), ബെജി എബ്രഹാം (ടീച്ചര്‍, എംഎഎച്ച്‌എസ്‌എസ് കോടനാട് ).

Leave a Reply

Your email address will not be published. Required fields are marked *