KOYILANDY DIARY

The Perfect News Portal

സ്വര്‍ണ വില പവന് 20,680 രൂപയായി

കൊച്ചി: സ്വര്‍ണ വില ഇന്നും ഉയര്‍ന്നു. പവനു 160 രൂപയുടെ വര്‍ധനവ് ഇന്ന് രേഖപ്പെടുത്തി. 20,680 രൂപയാണ് പവന്റെ വില. ഗ്രാമിനു 20 രൂപ കൂടി 2,585 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.