സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം ആരംഭിച്ചു
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയും ചങ്ങരോത്ത് എം.യു.പി സ്കൂള്‍ ഹെല്‍ത്ത് ക്ലബും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യോഗ പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് യോഗ പരിശീലക ഷീബ ഫറോക്ക് നേതൃത്വം നല്കി. കെ.ആശാലത ഉദ്ഘാടനം ചെയ്തു .ടി.എം.അബ്ദുള്‍ അസീസ് അദ്ധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.എം.രാജന് ,എ സി.രാമകൃഷ്ണന് ,സി.കെ.വിജയന് ,കെ .സനിലകുമാരി ,വി എം ബാബു ,എസ് സുനന്ദ് ,കെ. ഹസീന , കെ റഷീദ് ,നജ്മ .സി വി , വി.പി.നിഷ, ടി. രജിഷ എന്നിവര്‍ സംസാരിച്ചു.