KOYILANDY DIARY

The Perfect News Portal

കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കൊടിയത്തൂര്‍: കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുളള ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ഉമര്‍ പുതിയോട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ സമദ് കണ്ണാട്ടില്‍, എ.പി മുജീബ്, ബഷീര്‍ ഇല്ലക്കണ്ടി, കെ വി അബ്ദുസ്സലാം., കെ.സുരേഷ് ബാബു, പ്രധാനാദ്ധ്യാപകന്‍ യു.പി. അബ്ദുറസാഖ്, ടി. കെ. അബൂബക്കര്‍ ,ജി. അബ്ദുറഷീദ്, അബ്ദുറഷീദ് വി, ഫൈസല്‍ പാറക്കല്‍ ഷക്കില എം.കെ, ഷറീന .ബി എന്നിവര്‍ സംസാരിച്ചു. വിദ്യാത്ഥികളുടെ വിവിധ പരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *