KOYILANDY DIARY

The Perfect News Portal

സണ്ണി ലിയോണിന്റെ ചൂടന്‍ കലണ്ടര്‍

ഗര്‍ഭ നിരോധനവുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങളുടെ പേരില്‍ത്തന്നെ മാന്‍ഫോഴ്സിനു ചൂട് കൂടുതലാണ്. അപ്പോള്‍ പുതിയ കലണ്ടറില്‍ സണ്ണിയെ കൂടെ ഉള്‍പ്പെടുത്തുമ്ബോഴോ ?ചൂട് വീണ്ടും കൂടും. ഇനി ചുവരിലെ കലണ്ടറിലേക്കു നോക്കുമ്ബോള്‍ ഇന്ത്യക്കാരുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ മാന്‍ഫോഴ്സ് സണ്ണിയുടെ ഗ്ലാമര്‍ കലണ്ടര്‍ ഇറക്കാന്‍ ഒരുങ്ങുകയാണ്. മാന്‍ഫോഴ്സിന്റെ 2016 -2017 വര്‍ഷത്തെ കലണ്ടറിലാണ് സണ്ണിയുടെ ബിക്കിനി ചിത്രങ്ങള്‍ ചേര്‍ക്കുന്നത്. പ്രമുഖ ഫോട്ടോഗ്രാഫര്‍ ദാബൂ രത്നാനി പകര്‍ത്തിയ സണ്ണിയുടെ ചിത്രങ്ങള്‍ കൂടുതല്‍ ഗ്ളാമറസ് ആണെന്നാണ് കേള്‍ക്കുന്നത്. ഷൂട്ടിങ്ങിനായി രണ്ട് ദിവസമാണ് എടുത്തത്. താന്‍ പങ്കാളിയായിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും നല്ല കലണ്ടറായിരിക്കും ഇതെന്നാണ് സണ്ണിതന്നെ പറയുന്നത്. ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള ബിക്കിനി കൊണ്ടുവന്നത് ലോസ് ഏഞ്ചല്‍സില്‍ നിന്നാണ് .