KOYILANDY DIARY

The Perfect News Portal

സംസ്ഥാന സ്കൂള്‍ കലോത്സവം: സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കിയ ജില്ലയിലെ കുട്ടികള്‍ക്ക് സ്വീകരണം നല്‍കി

കോഴിക്കോട്:   സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കിയ കോഴിക്കോട് ജില്ലയിലെ കുട്ടികള്‍ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെയും, ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ടാഗോര്‍ ഹാളില്‍  സ്വീകരണം നല്‍കി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യുട്ടി മേയര്‍ മീരാ ദര്‍ശക്, മുക്കം മുഹമ്മദ്, രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *