KOYILANDY DIARY

The Perfect News Portal

സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് പി. ജയരാജന്‍ ഇറങ്ങിയെന്ന വാർത്ത അംസംബന്ധം: കോടിയേരി

തിരുവനന്തപുരം: സംസ്ഥാന സമിതി യോഗത്തില്‍നിന്ന് പി. ജയരാജന്‍ ഇറങ്ങി പോയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പല ചര്‍ച്ചകളും നടക്കും. ഉള്‍പാര്‍ട്ടി ജനാധിപത്യം ഉള്ള പാര്‍ട്ടിയാണ് സിപിഎം എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

പാ​​ര്‍​​ട്ടി​​ക്ക് അ​​തീ​​ത​​നാ​​യി വ​​ള​​രാ​​നു​​ള്ള നീ​​ക്കവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സമിതിയില്‍ ജയരാജനെതിരേ വി​​മ​​ര്‍​​ശ​​നം ഉ​​യ​​ര്‍​​ന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നത്. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ജ​​യ​​രാ​​ജ​​നെ​​തി​​രേ ന​​ട​​പ​​ടി​​യു​​ണ്ടാ​​യേ​​ക്കു​​മെ​​ന്നാ​​യിരുന്നു വാര്‍ത്ത.

Leave a Reply

Your email address will not be published. Required fields are marked *