KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നാളെ വൈദ്യുതി പണി മുടക്കും

കൊയിലാണ്ടി: നാളെ വൈദ്യുതി പണി മുടക്കും, കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 5-11-2021ന് വെളളിയാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെയാണ് വൈദ്യുതി മുടങ്ങുക. കന്നൂർ സബ്ബ് സ്റ്റേഷൻ മുതൽ കൊയിലാണ്ടിവരെയുള്ള ഭാഗങ്ങളിൽ മെയിൻ ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം ഈ സമയങ്ങളൽ നിർത്തിവെക്കുന്നതെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും KSEB അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *