KOYILANDY DIARY

The Perfect News Portal

വൃക്ഷത്തൈകൾ വിതരണം ചെയ്തു

മുക്കം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരമുഴി പൊതുജന വായനശാലയും ഹരിതം റസിഡന്റ്സ് അസോസിയേഷനും ചേർന്ന് വൃക്ഷത്തൈകൾ വിതരണം ചെയ്തു .ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യുട്ടീവ് സമിതി അംഗം വി.എം. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സി.കെ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.

മുക്കം നഗരസഭ കൗൺസിലർ ഇ.പി. അരവിന്ദൻ, കെ.ടി.ബിനു, രവീന്ദ്രൻ പാറോൽ, വി.രവീന്ദ്രൻ, ഷിജു തറോലക്കര, വി.കെ.സുനീഷ്, പി.ടി. ബാലൻ, സി.കെ. ബാബു എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *