KOYILANDY DIARY

The Perfect News Portal

റംസാൻ കിറ്റ് വിതരണം

കൊയിലാണ്ടി: ആൾ കേരള സാദാത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുസ്തഫ ബാഫഖി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഉസ്മാൻ ബാഫഖി, സയ്യിദ് ത്വാഹ ബാഫഖി സയ്യിദ് മുനഫർ ബാഫഖി, സയ്യിദ് അഷ്‌റഫ് ബാഫഖി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *