KOYILANDY DIARY

The Perfect News Portal

റോഡ് ടാറിംഗ് നടത്താത്തതിൽ നാട്ടുകാർ റീത്ത് വച്ച്‌ പ്രതിഷേധിച്ചു

കുറ്റ്യാടി: നെല്ലിക്കണ്ടി, വളയന്നുർ റോഡ് ടാറിംഗ് നടത്താത്തതിൽ നാട്ടുകാർ ഞാറുനട്ടും റീത്ത് വച്ചും പ്രതിഷേധിച്ചു. 15 ലക്ഷം രൂപ ഫണ്ട് അനുവദിച്ച ഈ റോഡിൽ ടാറിംഗിന് ആവശ്യമായ വസ്തുക്ഇറക്കിയെങ്കിലും റോഡിന്റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. മഴയിൽ റോഡ് പൂർണമായും ചളിക്കുളമായി മാറി. ഇതിനൊപ്പം പ്രവൃത്തി ആരംഭിച്ച റോഡുകളുടെ പണി പൂർത്തീകരിച്ചതായും ജനകീയ പ്രതികരണവേദി പ്രവർത്തകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *