KOYILANDY DIARY

The Perfect News Portal

വിമൽ ഗോപിനാഥിനെ ആദരിച്ചു

കൊയിലാണ്ടി: ദേശീയ പഞ്ചഗുസ്തി.ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ വിമൽ ഗോപിനാഥിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് ആദരിച്ചു. കൊയിലാണ്ടിയിലെ സീനിയർ ഡോക്ടറായ ഇ. സുകുമാരൻ പൊന്നാട അണിയിച്ചു ഡോ. കെ. സതീഷ് ഫലകം കൈമാറി. ചടങ്ങിൽ ഡോ. ഒ.കെ. ബാലനാരായണൻ, ഡോ. സി. അഭിലാഷ്, ഡോ. പി. പ്രദീപൻ, ഡോ. പി. എം. രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *