KOYILANDY DIARY

The Perfect News Portal

വിദ്യര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു

പേരാമ്പ്ര: വിദ്യര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. ചെറുവണ്ണൂര്‍ കക്കറമുക്ക് മാപ്പിള എല്‍.പി സ്ക്കൂള്‍ അദ്ധ്യാപകന്‍ ഷബിനെയാണ് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജാഗ്രതാ സമിതി സ്ക്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിവരം പുറത്ത് വന്നത്. പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *