KOYILANDY DIARY

The Perfect News Portal

വയോജന പാര്‍ക്ക് പദ്ധതി തയ്യാറാക്കാൻ ജില്ലാ നിര്‍മിതി കേന്ദ്രത്തിനെ നിയമിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് വയോജന പാര്‍ക്കിന്റെയും സ്മാര്‍ട്ട് വില്ലേജിന്റെയും പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിനെ നിയമിച്ചു. കളക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്കുമാര്‍, കൃഷ്ണകുമാരി, കെ. മനോജ്, കെ. ബാലന്‍, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *