KOYILANDY DIARY

The Perfect News Portal

പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല പുരസ്‌കാരം 13-ന് വിതരണം ചെയ്യും

കോഴിക്കോട്: കാര്‍ഷിക വികസനക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല പുരസ്‌കാരം 13-ന് വിതരണം ചെയ്യും. നളന്ദയില്‍ നടക്കുന്ന പരിപാടിയില്‍ എം.കെ. രാഘവന്‍ എം.പി. അധ്യക്ഷത വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കളക്ടര്‍ യു. യു. വി. ജോസ് എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *