KOYILANDY DIARY

The Perfect News Portal

വയലിനിൽ വന്ദേമാതരം ആലപിച്ച് നന്ദന ജി. രാജ്

കൊയിലാണ്ടി: വയലിനിൽ വന്ദേമാതരം ആലപിച്ച് നന്ദന ജി. രാജ് ശ്രദ്ധേയമാകുന്നു. കൊയിലാണ്ടിയിലെ ജയരാജ് പണിക്കരുടെ മകളാണ് വന്ദേ മാതരം ആലപിച്ച് ശ്രദ്ധേയമായത്. നേരത്തെ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റായിരുന്നു നന്ദന ജി രാജ്. ജില്ലാ സംസ്ഥാന സ്കൂൾ കലോൽസവങ്ങളിൽ, നിരവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഈ മിടുക്കി

Leave a Reply

Your email address will not be published. Required fields are marked *