KOYILANDY DIARY

The Perfect News Portal

റോഡ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി: പുതിയതായി നിര്‍മ്മിച്ച കൂനാര്‍വയല്‍ മാനന്തവാടി അപ്രോച്ച്‌ റോഡ് നഗരസഭാദ്ധ്യക്ഷന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. റഷീദ് പടയന്‍ അദ്ധ്യക്ഷനായി. മുഹമ്മദ് കടവത്ത്, ബി ഡി അരുണ്‍കുമാര്‍, പി വി എസ് മൂസ, ഇ സി മാത്യു, സിന്ധു സെബാസ്റ്റ്യന്‍, ജേക്കബ് ഇരുമല, റോബിന്‍ ലൂയിസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *