KOYILANDY DIARY

The Perfect News Portal

എസ്.എന്‍.ഡി.പി യോഗം രണ്ടാമത് വാര്‍ഷിക പെതുയോഗം

കോഴിക്കോട് : എസ്.എന്‍.ഡി.പി യോഗം ബേപ്പൂര്‍ യൂണിയന്‍ രണ്ടാമത് വാര്‍ഷിക പെതുയോഗം യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്നു.  യൂണിയന്‍ പ്രസിണ്ടന്റ് സുനില്‍ കുമാര്‍ പുത്തൂര്‍മഠം അദ്ധ്യഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിണ്ടന്റ് ഷജു ചമ്മിനി മുഖ്യ പ്രഭഷണം നടത്തി. സഘടനാ കാര്യങ്ങള്‍ ഡയറക്ടര്‍ വിനോദ് വിശദീകരിച്ചു.

കൃഷണ ദാസ്, ഗോഗുല്‍ കൃഷ്ണ, രാജേഷ്.പി മാങ്കാവ്, ഗൗരി ടീച്ചര്‍, സജിത് ഫറോക്ക്, സുന്ദരന്‍.എ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി ഗംഗാധരന്‍ പൊക്കടത്ത് സ്വഗതവും, സന്തോഷ് പന്തീരങ്കാവ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *