KOYILANDY DIARY

The Perfect News Portal

റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു

പയ്യോളി: പയ്യോളി അട്ടക്കുണ്ട് കനാലിന് സമീപം റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് സാമൂഹികദ്രോഹികൾ തീയിട്ടു. ഉരവയൽ നൗഫലിന്റെ ഓട്ടോയാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചെ 3 മണിയോടയാണ് സംഭവം. പയ്യോളി ടൗണിൽ നിന്ന് രാത്രി ഓട്ടം കഴിഞ്ഞ് ഒരു മണിക്ക് വീടിന് സമീപത്തെ റോഡരികിൽ നിർത്തിയിട്ടതായിരുന്നു. പയ്യോളി പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *