KOYILANDY DIARY

The Perfect News Portal

രക്ഷിതാക്കൾക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ചേമഞ്ചേരി ടച്ച് കെയർ രക്ഷിതാക്കൾക്കായി സ്മാർട്ട് പാരന്റിംഗ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. പൂക്കാട് എഫ്.എഫ്.ഹാളിൽ വെച്ച് 13-ന് നടക്കുന്ന ശില്പശാലയിൽ മന:ശാസ്ത്രജ്ഞൻ ഡോ: എൽ.ആർ. മധുജൻ, വിദഗ്ദ പരിശീലകൻ നവാസ് മന്നൻ എന്നിവർ സംബന്ധിക്കും. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ: 8943665505

Leave a Reply

Your email address will not be published. Required fields are marked *